Category: Uncategorized

  • അന്നൂർ ആർഷവിദ്യാലയം വാർഷികാഘോഷം.

    പയ്യന്നൂർ: അന്നൂർ ആർ ഷ വിദ്യാലയം 27-ാം വാർഷികാഘോഷം “ആരവം “-24 ൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ലോകപ്രശസ്ത കഥകളി ആചാര്യൻ ഗുരു ചന്തു പണിക്കരുടെ പൗത്രനും മൃദംഗം, നൃത്തം എന്നീ കലാരംഗങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ശ്രീ .ജഗദീഷ് ജനാർദ്ദനനും അദ്ദേഹത്തിൻ്റെ പത്‌നി ശ്രീമതി .ദിവ്യ ജനാർദ്ദനനുമാണ്. ഡെപ്യൂട്ടി എച്ച് .എം.ശ്രീമതി. സവിത സ്വാഗമരുളിയ വേദിയിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ.ടി.വിജയൻ അധ്യക്ഷപദം അലങ്കരിച്ചു.പ്രധാനധ്യാപകൻ ശ്രീ.എൻ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാലയ സമിതി പ്രസിഡൻ്റ് അഡ്വ: കെ.കെ.ശ്രീധരൻ,…